Idukki
സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടര്‍, ഫാര്മസിസ്റ്റിറ്റ് ഒഴിവ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/job-vacancy.jpeg?resize=780%2C470&ssl=1?v=1688041637)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : വാത്തിക്കുടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വൈകിട്ട് ഒപി ആരംഭിക്കുന്നതിനായി ഡോക്ടറെയും ഫാര്മസിസ്റ്റിനെയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജൂലൈ 3ന് 10.30ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്‍പായി അപേക്ഷയും യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. 9330174249, 6238596478.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)