IdukkiLocal Live

പെൺകുട്ടിയോട് മോശമായി പെരുമാറിയ ഡ്രൈവിംഗ് സ്കൂൾ ഉടമ അറസ്റ്റിൽ

നെ​ടു​ങ്ക​ണ്ടം: ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്എ​സ് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ ച​ന്ദ്ര​നെ (47) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തോ​ള​മാ​യി ഇ​യാ​ൾ പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റിയെന്നാണ് പരാതി.
ഇ​ന്ന​ലെ പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ്ര​തി​യെ നെ​ടു​ങ്ക​ണ്ടം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related Articles

Back to top button
error: Content is protected !!