MuttomObit

മുട്ടം തേക്കുംകാട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി

മുട്ടം: തേക്കുംകാട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 3ന് മുട്ടം സിബിഗിരി പള്ളിയിൽ.പരേതാ ശങ്കരപ്പിള്ളി വട്ടക്കാവുങ്കൽ കുടുംബാഗം.മക്കൾ:റോസിലി,ജോഷി,ബിജു.മരുമക്കൾ: കുഞ്ഞൂഞ്ഞ് വെഞ്ചാംപുറത്ത്, ഇളംദേശം മിനി കൂട്ടുങ്കൽ മേലുകാവ്,ജെസ്റ്റി നെല്ലിക്കുന്നേൽ കരിങ്കുന്നം.

Related Articles

Back to top button
error: Content is protected !!