ChuttuvattomObit

വാഴക്കുളം കാവന നടക്കോട്ടയില്‍ പരേതനായ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് (96) നിര്യാതയായി

വാഴക്കുളം: കാവന നടക്കോട്ടയില്‍ പരേതനായ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ്(96) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2 ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത മൈലക്കൊമ്പ് വടക്കേക്കുന്നേല്‍ കുടുംബാഗം.മക്കള്‍ : സി.സിറില്‍ മേരി (അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്, ഗ്രീന്‍ ഗാര്‍ഡന്‍സ്,പന്നിമറ്റം) ,ജോര്‍ജ്, മേരി മാത്യു നടുക്കുടിയില്‍ കല്ലൂര്‍ക്കാട്, സി.ഫിലോ ഫ്രാന്‍സിസ് ( അസീസിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്,നാഗ്പൂര്‍),സി.ജെസ്സി നടക്കോട്ടയില്‍ എസ്.എച്ച് (ഹോളി ഫാമിലി ഹോസ്പിറ്റല്‍, മുതലക്കോടം), പൗളി തോമസ് ഐപ്പന്‍ പറമ്പില്‍ പൈങ്ങോട്ടൂര്‍,സി.സെലിന്‍ നടക്കോട്ടയില്‍ എസ്.എച്ച് (പ്രതീക്ഷ ഭവന്‍, തൊടുപുഴ) ,ജോസ് (ജോയി , സതേണ്‍ റെയില്‍വേ പിറവം )മരുമക്കള്‍: മേരി ജോര്‍ജ് പുതുമറ്റം രാജകുമാരി ,എന്‍.സി മാത്യു നടുക്കുടിയില്‍ കല്ലൂര്‍ക്കാട്, തോമസ് ജോര്‍ജ് ഐപ്പന്‍പറമ്പില്‍ പൈങ്ങോട്ടൂര്‍ , സിനി ജോസ് കൊടിയന്‍ പുത്തന്‍വേലിക്കര(ജി.എല്‍.പി.എസ് കാവന).

Related Articles

Back to top button
error: Content is protected !!