Obit

മുതലക്കോടം മഠത്തില്‍ക്കണ്ടത്തില്‍ പരേതനായ പൗലോസിന്റെ ഭാര്യ ഏലിക്കുട്ടി പൗലോസ്( 95) നിര്യാതയായി

മുതലക്കോടം: മഠത്തില്‍ക്കണ്ടത്തില്‍ പരേതനായ പൗലോസിന്റെ ഭാര്യ ഏലിക്കുട്ടി പൗലോസ്( 95) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത മേലുകവുമറ്റം വട്ടക്കാവുങ്കല്‍ കുടുബാഗമാണ്. മക്കള്‍: ജോസ്, ലില്ലി, പരേതനായ ജോസഫ് (കുട്ടിച്ചന്‍,), മരുമക്കള്‍: മേരി ,നിര്‍മ്മല, പരേതനായ ജോയി നീലൂര്‍,

 

Related Articles

Back to top button
error: Content is protected !!