KarimannurObit

കരിമണ്ണൂര്‍ പാറത്താഴം ജോളിയുടെ ഭാര്യ എല്‍സമ്മ (76) നിര്യാതയായി

കരിമണ്ണൂര്‍: പാറത്താഴം( നെല്ലിക്കുന്നേല്‍) ജോളിയുടെ ഭാര്യഎല്‍സമ്മ(മോളി-76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച രണ്ടിന് കരിമണ്ണൂര് സെന്റ് മേരീസ് ഫൊറോനാ പളളിയില്‍. പരേത കരിങ്കുന്നം മുഞ്ഞാനാട്ടു കുടുംബാഗം. മക്കള്‍: മിനി, സിനി,സിമി. മരുമക്കള്‍: വിന്‍സെന്റ് ജോസഫ് കുന്നുംകാല കുഴുപ്പില്‍(മീന്‍കുന്നം), ജോസുകുട്ടി ജേക്കബ് ഉണ്ണിയാംപറമ്പില്‍(കാഞ്ഞിരപ്പിളളില്‍), സൂരജ് മഠത്തിപ്പാടത്ത് (ദുബായ്)

Related Articles

Back to top button
error: Content is protected !!