Obit

നെയ്യശ്ശേരി കരിമ്പാനിയില്‍ എമ്മാനുവല്‍ ദേവസ്യ (മാണി പാപ്പന്‍ -82 ) നിര്യാതനായി

നെയ്യശ്ശേരി: കരിമ്പാനിയില്‍ എമ്മാനുവല്‍ ദേവസ്യ (മാണി പാപ്പന്‍ -82 ) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11 ന് നെയ്യശ്ശേരി സെന്റ് സെബാസ്‌ററ്യന്‍സ് പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ കാളിയാര്‍ പന്നാരക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: സിന്‍സി, സാല്‍ജി, സാജു. മരുമക്കള്‍: ജോ .പി .മാളിയേക്കല്‍ (ആലക്കോട് ), ജോബി ജോസ് പുത്തേട്ട്പടവില്‍ (നെയ്യശ്ശേരി), വിന്‍സി സാജു പനച്ചിക്കല്‍ (മീന്‍മുട്ടി ).

 

Related Articles

Back to top button
error: Content is protected !!