KaloorkadObit

കല്ലൂര്‍ക്കാട് മരുതൂര്‍ ആത്രശ്ശേരില്‍ ഇമ്മാനുവല്‍ മാത്യു (71) നിര്യാതനായി

കല്ലൂര്‍ക്കാട് : മരുതൂര്‍ ആത്രശ്ശേരില്‍ ഇമ്മാനുവല്‍ മാത്യു (കരകൗശല വിദഗ്ദ്ധന്‍- 71) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച മൂന്നിന് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ: മേരി ജോസഫ് മനയത്തറ കുടുംബാഗമാണ്. സഹോദരിമാര്‍: മരിയ ദേവസ്യ മുണ്ടക്കയ്ക്കല്‍, ഗ്രേസി ജോര്‍ജ് കുന്നപ്പള്ളില്‍.സഹോദരന്‍: ജോസഫ് മാത്യു ആത്രശ്ശേരില്‍ (ഡല്‍ഹി)

Related Articles

Back to top button
error: Content is protected !!