ChuttuvattomObit

ഏഴാനിക്കൂട്ടം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ് റിട്ട.എച്ച് എം ഒ. ദേവസ്യ (90) നിര്യാതനായി

ഉടുമ്പന്നൂര്‍: കിഴക്കംപാടം ഊന്നനാല്‍ ഒ. ദേവസ്യ (90 – റിട്ട. എച്ച്.എം., സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ് ഏഴാനിക്കൂട്ടം) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച 3ന് മങ്കുഴി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ റോസമ്മ (റിട്ട. അധ്യാപിക) മുതലക്കോടം ചെമ്പരത്തി കുടുംബാഗം. മക്കള്‍: പരേതനായ ജോണ്‍സണ്‍, പരേതനായ ജോര്‍ജ്, ആന്‍സി (എച്ച്.എം സൈബെറേജ് പബ്ലിക് സ്‌കൂള്‍ ഹൈദ്രാബാദ്), അഡ്വ. ലീന (മൂവാറ്റുപുഴ), ജോസ് (ഊന്നനാല്‍ റബേഴ്സ്, ഉടുമ്പന്നൂര്‍). മരുമക്കള്‍: സ്റ്റാന്‍സി ഇലവുങ്കല്‍ നാകപ്പുഴ (റിട്ട.എച്ച്.എം), എമിലി കൂറ്റപ്പിള്ളില്‍ പോത്താനിക്കാട് (ജിയോ റബേഴ്സ്), മാത്യു കുരിശുമൂട്ടില്‍ കരിങ്കുന്നം (പ്രിന്‍സിപ്പല്‍, സൈബെറേജ് പബ്ലിക് സ്‌കൂള്‍ ഹൈദ്രാബാദ്), ഫ്രാന്‍സിസ് കെ.എസ് ആവോലി (റിട്ട. എസ്.എസ്, കെ.എസ്.ഇ.ബി), ആനി ചാമക്കാലായില്‍ (അഞ്ചിരി)

Related Articles

Back to top button
error: Content is protected !!