ChuttuvattomVelliyamattom

വെളളിയാമറ്റം പഞ്ചായത്തില്‍ കർഷക ദിനാഘോഷം സംഘടിപ്പിച്ചു

വെള്ളിയാമറ്റം: കൃഷിഭവന്റെയും  പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു തിരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ലളിതമ്മ വിശ്വനാഥൻ, മോഹൻദാസ് പുതുശ്ശേരി, അഭിലാഷ് രാജൻ, ഷേർലി ജോസുകുട്ടി, രാജേഷ് ഷാജി, ഷമീന അബ്ദുൾ കരീം, ഷൈല സുരേഷ്, കബീർ കാസിം, രേഷ്മ മനു, അനിൽ രാഘവൻ, സജി ആലയ്ക്കത്തടത്തിൽ, പഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യൻ പി. ജെ, ബ്ലോക്ക് മെമ്പർ കെ. എസ്. ജോൺ, കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ, റിട്ട. കൃഷി ഫീൽഡ് ഓഫീസർ തോംസൺ പി. ജോഷ്വാ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!