ChuttuvattomKarimannur

കരിമണ്ണൂരില്‍ കര്‍ഷകരെ ആദരിക്കും

കരിമണ്ണൂര്‍: കര്‍ഷക ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ വിവിധ മേഖലയിലെ മികച്ച കര്‍ഷകരെ ആദരിക്കും. വനിത കര്‍ഷക, വിദ്യാര്‍ത്ഥി കര്‍ഷകന്‍ / കര്‍ഷക, എസ്സി- എസ്ടി കര്‍ഷകന്‍ / കര്‍ഷക, ജൈവ കര്‍ഷകന്‍ / കര്‍ഷക, മുതിര്‍ന്ന കര്‍ഷകന്‍ / കര്‍ഷക എന്നീ വിഭാഗങ്ങളിലെ കര്‍ഷകരെയാണ് ആദരിക്കുന്നത്. ഏഴിനകം കൃഷിഭവനില്‍ അപേക്ഷ നല്‍കണം.

Related Articles

Back to top button
error: Content is protected !!