Kerala

സംസ്ഥാനത്ത് പനി ഇനിയും കൂടിയേക്കും:ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ലേക്ക് കടിരിക്കുകയാണ്. ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 12876 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത്.പനി കേസുകളില്‍ ഇനിയും വര്‍ധനയുണ്ടായേക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെുന്നും മന്ത്രി പറഞ്ഞു.കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായിട്ടില്ലെുന്നും വീണാ ജോര്‍ജ് പറഞ്ഞു. കൊതുകുകള്‍ പെരുകു സാഹചര്യം ഉണ്ടാകരുതെന്നും അറിയിച്ചു.സംസ്ഥാനത്തെ എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയി’ുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിക്കണം.എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ വീഴ്ച വരുത്തരുത്. ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തും.

Related Articles

Back to top button
error: Content is protected !!