Obit

ഫാ. ജോര്‍ജ് മുളഞ്ഞനാനി നിര്യാതനായി

കോതമംഗലം: കോതമംഗലം രൂപതയുടെ വൈദികന്‍ ഫാ. ജോര്‍ജ് മുളഞ്ഞനാനി നിര്യാതനായി.സംസ്‌കാരം വ്യാഴാഴ്ച മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍. മൃതദേഹം ബുധനാഴ്ച വൈകിട്ട് 5 മുതല്‍ 9:30 വരെ മാറിക സെന്റ് ജോസഫ് പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.വ്യാഴാഴ്ച രാവിലെ 10ന് സംസ്‌കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം സഹോദര പുത്രന്‍ മുളഞ്ഞനാനി ജോസ് ടോമിന്റെ വസതിയില്‍ ആരംഭിക്കും.തുടര്‍ന്ന് 11 മുതല്‍ മൃതദേഹം മാറിക സെന്റ് ജോസഫ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും ഉച്ചകഴിഞ്ഞ് 2 മണിക്ക് സംസ്‌കാര ശുശ്രൂഷയുടെ അവസാന ഭാഗം വിശുദ്ധ കുര്‍ബാനയോടെ ആരംഭക്കും

Related Articles

Back to top button
error: Content is protected !!