ChuttuvattomThodupuzha

ഫാ. ജോസ് തുറവക്കല്‍ ശാന്തിഗിരി കോളേജ് പ്രിന്‍സിപ്പലായി ചുമതലയേറ്റു

തൊടുപുഴ : വഴിത്തല ശാന്തിഗിരി കോളേജ് പ്രിന്‍സിപ്പലായി ഫാ. ഡോ. ജോസ് തുറവക്കല്‍ സിഎംഐ ചുമതലയേറ്റു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് പ്രിന്‍സിപ്പലായിരുന്നു. മാര്‍ച്ച് 31ന് വിരമിച്ചു. മാന്നാനം കെ.ഇ. കോളേജ്, തേവര കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകന്‍, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

 

Related Articles

Back to top button
error: Content is protected !!