ChuttuvattomThodupuzha

സൗജന്യ സൈക്കിള്‍ വിതരണ പദ്ധതി ; അപേക്ഷ ക്ഷണിച്ചു

തൊടുപുഴ : ലൂണാര്‍ റബ്ബേര്‍സും മിന്നല്‍ സൈക്കിള്‍സും സംയുക്തമായി നിര്‍ദ്ധനരായ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗജന്യ സൈക്കിള്‍ വിതരണ പദ്ധതിയായ മഴവില്‍ മിന്നലിന്റെ മൂന്നാം ഘട്ടത്തിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ,അപേക്ഷകര്‍ നേരിട്ടോ ദൂതന്‍ വഴിയോ ജൂണ്‍ 30-നകം മിന്നല്‍ ഷോറൂമില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495989683എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇത്തവണ പൊതുജനങ്ങള്‍ക്ക് നേരിട്ടറിയാവുന്ന അതിനിര്‍ദ്ധനായവരെ നിര്‍ദ്ദേശിക്കാനും അവസരമുണ്ട്.

 

Related Articles

Back to top button
error: Content is protected !!