ChuttuvattomMuttom

പുതുജീവന്‍ നല്‍കി മാതൃകയായി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി

മുട്ടം: പുതുജീവന്‍ നല്‍കി രക്ഷകനായി മുട്ടം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി. ഏഴുമുട്ടം സ്വദേശിയായ രാഹുല്‍ പ്രതീഷ് കുമാറാണ് സ്‌കൂളിലേക്കുളള യാത്രാമധ്യേ വഴിയരികില്‍ ചിറകൊടിഞ്ഞ നിലയില്‍ കിടന്ന പ്രാവിന് രക്ഷകനായത്. ഇന്ന് രാവിലെയാണ് രാഹുല്‍ പ്രാവിനെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മുട്ടം ഗവ.വെറ്റിനറി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.മുട്ടം ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് രാഹുല്‍.

Related Articles

Back to top button
error: Content is protected !!