Idukki

25 നും 26 നും ഹില്‍വ്യൂ പാര്‍ക്കില്‍ പ്രവേശനമില്ല

ഇടുക്കി: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള ഹില്‍വ്യൂ പാര്‍ക്കില്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍  പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലയെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!