Kerala

ഹോര്‍ട്ടിക്കോര്‍പ്പിന്റെ ഓണച്ചന്ത ഇത്തവണയും ഉണ്ടാകും; മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷങ്ങളെ പോലെ തന്നെ ഇത്തവണയും ഹോര്‍ട്ടിക്കോര്‍പ്പിന്റെ ഓണച്ചന്തകള്‍ ഉണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. പച്ചക്കറിയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി ഓഗസ്റ്റ് 17ന് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി വഴി ഊട്ടി, തേനി എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറി സംഭരിക്കുമെന്നും,സംസ്ഥാനത്ത് ഇല്ലാത്ത പച്ചക്കറികള്‍ മറ്റ് സംസ്ഥാനങ്ങില്‍ നിന്ന് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!