Uncategorized

ഇടുക്കി ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി*
പത്ര കുറിപ്പ് 09.01.2022

*ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 11.01%, 100 പേർക്ക് രോഗമുക്തി*

ഇടുക്കി ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.01% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 100 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 13

ആലക്കോട് 2

അറക്കുളം 9

അയ്യപ്പൻകോവിൽ 2

ഇടവെട്ടി 3

ഏലപ്പാറ 2

ഇരട്ടയാർ 4

കഞ്ഞിക്കുഴി 2

കാമാക്ഷി 4

കാഞ്ചിയാർ 3

കരിമണ്ണൂർ 7

കട്ടപ്പന 6

കോടിക്കുളം 1

കൊക്കയാർ 2

കൊന്നത്തടി 1

കുടയത്തൂർ 2

കുമാരമംഗലം 1

കുമളി 2

മണക്കാട് 1

മാങ്കുളം 4

മറയൂർ 2

മൂന്നാർ 1

മുട്ടം 2

നെടുങ്കണ്ടം 10

പള്ളിവാസൽ 2

പീരുമേട് 1

പെരുവന്താനം 1

പുറപ്പുഴ 1

രാജാക്കാട് 1

തൊടുപുഴ 32

ഉടുമ്പന്നൂർ 4

ഉപ്പുതറ 1

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 3

വണ്ണപ്പുറം 4

വാഴത്തോപ്പ് 7

വെള്ളിയാമറ്റം 1

ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ആലക്കോട് സ്വദേശി (52).

അറക്കുളം മൂലമറ്റം സ്വദേശിനി (33).

അറക്കുളം മൂലമറ്റം സ്വദേശി (36).

അറക്കുളം സ്വദേശി (41).

മുട്ടം എള്ളുമ്പുറം സ്വദേശി (55).

തൊടുപുഴ സ്വദേശിനി (42).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*

Related Articles

Back to top button
error: Content is protected !!