Idukki
ജില്ലാ ഒളിമ്പിക് ഗയിംസ് സംഘാടക സമിതി യോഗം തിങ്കളാഴ്ച
തൊടുപുഴ: ജില്ലാ ഒളിമ്പിക് ഗെയിംസ് സംഘാടക സമിതി യോഗം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ശ്രീ വിനായക ഓഡിറ്റോറിയത്തില്‍ ചേരും. ജില്ലാ ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കുന്ന കായിക സംഘടനകളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.