ChuttuvattomIdukki

ഇടുക്കി താലൂക്ക് വികസന സമിതിയോഗം സെപ്റ്റംബർ 2ന്

ഇടുക്കി:  താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബർ 2 ന് നടക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് തഹസിൽദാരുടെ ചേംബറിൽ ചേരുന്ന യോഗത്തിൽ എല്ലാ താലൂക്ക് വികസന സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!