Obit

ഇടവെട്ടി നടയം ഇല്ലിമൂട്ടില്‍ ആന്റണി (76) നിര്യാതനായി

തൊടുപുഴ: ഇടവെട്ടി, നടയം, ഇല്ലിമൂട്ടില്‍ ആന്റണി (76) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച മൂന്നിന് മുതലക്കുടം സെന്റ് ജോര്‍ജ് ഫോറോനാ പള്ളിയില്‍. ഭാര്യ: ലില്ലി ആന്റണി, കല്ലാര്‍കുട്ടി കൈതാരത്ത് കുടുംബാംഗം. മക്കള്‍: അരുണ്‍,അനീഷ, അഖില്‍. മരുമക്കള്‍: അഭിലാഷ് മൈക്കിള്‍, ആഷ ജോസ്.

Related Articles

Back to top button
error: Content is protected !!