ChuttuvattomObitThodupuzha

തലയനാട് ഇലവുങ്കല്‍ ചിന്നമ്മ ജോര്‍ജ് (87) നിര്യാതയായി

തലയനാട്: ഇലവുങ്കല്‍ ചിന്നമ്മ ജോര്‍ജ് (87) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച 11ന് തലയനാട് ലൂര്‍ദ്മാതാ പള്ളിയില്‍. പരേത അഞ്ഞൂറ്റി മംഗലം എമ്പ്രയില്‍ കുടുംബാഗം. ഭര്‍ത്താവ്‌: പരേതനായ ജോര്‍ജ് മാത്യു (ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ഒറീസ). മക്കള്‍: ലൗലി, യുജിന്‍, (യു.കെ), സോണിയ (യു.എസ്.എ), ജിന്‍സന്‍. മരുമക്കള്‍: വിന്‍സി ജോസ് നെടുങ്ങാട്ട് കലൂര്‍ക്കാട്, ജാനറ്റ് വഴുതനപ്പിള്ളി കുരുപ്പന്തറ (യു.കെ), ടോം പണിക്കരു വീട്ടില്‍ (യു.എസ്.എ), ഷൈമോള്‍ ഈട്ടിക്കല്‍ കരുമ്പന്‍ മൂഴി (കുവൈറ്റ്)

Related Articles

Back to top button
error: Content is protected !!