Uncategorized

ഇടുക്കി ജില്ലയില്‍ 522 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 17.07%, 586 പേർക്ക് രോഗമുക്തി.

 

ഇടുക്കി ജില്ലയില്‍ 522 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.07% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 586 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 41

ആലക്കോട് 6

അറക്കുളം 5

അയ്യപ്പൻകോവിൽ 14

ബൈസൺവാലി 6

ചക്കുപള്ളം 18

ചിന്നക്കനാൽ 4

ദേവികുളം 1

ഇടവെട്ടി 6

ഏലപ്പാറ 19

ഇരട്ടയാർ 13

കഞ്ഞിക്കുഴി 25

കാഞ്ചിയാർ 18

കരിമണ്ണൂർ 10

കരിങ്കുന്നം 5

കരുണാപുരം 18

കട്ടപ്പന 30

കോടിക്കുളം 2

കൊക്കയാർ 3

കൊന്നത്തടി 74

കുമാരമംഗലം 8

കുമളി 5

മണക്കാട് 3

മാങ്കുളം 1

മരിയാപുരം 5

മൂന്നാർ 2

മുട്ടം 6

നെടുങ്കണ്ടം 16

പള്ളിവാസൽ 5

പാമ്പാടുംപാറ 6

പീരുമേട് 4

പെരുവന്താനം 3

പുറപ്പുഴ 18

രാജാക്കാട് 4

രാജകുമാരി 4

ശാന്തൻപാറ 1

തൊടുപുഴ 34

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 6

ഉപ്പുതറ 6

വണ്ടൻമേട് 6

വണ്ടിപ്പെരിയാർ 14

വണ്ണപ്പുറം 8

വാത്തിക്കുടി 9

വാഴത്തോപ്പ് 13

വെള്ളത്തൂവൽ 13

വെള്ളിയാമറ്റം 2

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കുമാരമംഗലം സ്വദേശിനികൾ (39, 15).

തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (42).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*

Related Articles

Back to top button
error: Content is protected !!