Thodupuzha

ഇടുക്കി ജില്ലയില്‍ 1091 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

ഇടുക്കി ജില്ലയില്‍ 1091 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1458 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 33

 

ആലക്കോട് 12

 

അറക്കുളം 42

 

അയ്യപ്പൻകോവിൽ 44

 

ബൈസൺവാലി 2

 

ചക്കുപള്ളം 14

 

ചിന്നക്കനാൽ 1

 

ദേവികുളം 4

 

ഇടവെട്ടി 11

 

ഏലപ്പാറ 5

 

ഇരട്ടയാർ 21

 

കഞ്ഞിക്കുഴി 14

 

കാമാക്ഷി 31

 

കാഞ്ചിയാർ 29

 

കാന്തല്ലൂർ 3

 

കരിമണ്ണൂർ 24

 

കരിങ്കുന്നം 12

 

കരുണാപുരം 33

 

കട്ടപ്പന 42

 

കോടിക്കുളം 10

 

കൊക്കയാർ 7

 

കൊന്നത്തടി 17

 

കുടയത്തൂർ 16

 

കുമാരമംഗലം 20

 

കുമളി 34

 

മണക്കാട് 21

 

മാങ്കുളം 4

 

മറയൂർ 7

 

മരിയാപുരം 20

 

മൂന്നാർ 6

 

മുട്ടം 19

 

നെടുങ്കണ്ടം 115

 

പള്ളിവാസൽ 4

 

പാമ്പാടുംപാറ 43

 

പീരുമേട് 4

 

പെരുവന്താനം 12

 

പുറപ്പുഴ 17

 

രാജാക്കാട് 7

 

രാജകുമാരി 6

 

ശാന്തൻപാറ 1

 

സേനാപതി 8

 

തൊടുപുഴ 113

 

ഉടുമ്പൻചോല 12

 

ഉടുമ്പന്നൂർ 16

 

ഉപ്പുതറ 14

 

വണ്ടൻമേട് 21

 

വണ്ടിപ്പെരിയാർ 14

 

വണ്ണപ്പുറം 28

 

വാത്തിക്കുടി 50

 

വാഴത്തോപ്പ് 22

 

വെള്ളത്തൂവൽ 15

 

വെള്ളിയാമറ്റം 11

 

ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇടവെട്ടി സ്വദേശിനികൾ (24, 49).

 

മുട്ടം കാക്കൊമ്പ് സ്വദേശിനി (53).

 

മണക്കാട് സ്വദേശി (46).

 

തൊടുപുഴ മുതലക്കോടം സ്വദേശി (27).

 

കാഞ്ചിയാർ പാലക്കട സ്വദേശിനി (32).

 

കാഞ്ചിയാർ സ്വദേശി (14).

 

കട്ടപ്പന സ്വദേശികൾ (32, 37, 36).

 

 

Related Articles

Back to top button
error: Content is protected !!