Idukki

ഇടുക്കി ജില്ലയില്‍ 332 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി  : ഇടുക്കി . Toജില്ലയില്‍ 332 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.22% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 234 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 14

ആലക്കോട് 3

അറക്കുളം 9

അയ്യപ്പൻകോവിൽ 6

ബൈസൺവാലി 4

ചക്കുപള്ളം 2

ദേവികുളം 4

ഇടവെട്ടി 5

ഏലപ്പാറ 4

ഇരട്ടയാർ 7

കഞ്ഞിക്കുഴി 1

കാമാക്ഷി 9

കാഞ്ചിയാർ 4

കരിമണ്ണൂർ 9

കരിങ്കുന്നം 6

കരുണാപുരം 4

കട്ടപ്പന 6

കോടിക്കുളം 3

കൊക്കയാർ 1

കൊന്നത്തടി 20

കുടയത്തൂർ 2

കുമാരമംഗലം 10

കുമളി 6

മണക്കാട് 3

മാങ്കുളം 1

മറയൂർ 1

മരിയാപുരം 3

മൂന്നാർ 2

മുട്ടം 5

നെടുങ്കണ്ടം 6

പള്ളിവാസൽ 2

പാമ്പാടുംപാറ 2

പീരുമേട് 4

പെരുവന്താനം 1

പുറപ്പുഴ 4

രാജാക്കാട് 5

രാജകുമാരി 6

ശാന്തൻപാറ 2

സേനാപതി 1

തൊടുപുഴ 44

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 23

ഉപ്പുതറ 3

വണ്ടൻമേട് 2

വണ്ടിപ്പെരിയാർ 31

വണ്ണപ്പുറം 17

വാത്തിക്കുടി 11

വാഴത്തോപ്പ് 1

വെള്ളത്തൂവൽ 7

വെള്ളിയാമറ്റം 5

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശിനി (24).

കുമാരമംഗലം സ്വദേശിനി (36).

കാമാക്ഷി നെല്ലിപ്പാറ സ്വദേശിനി (19).

കുമളി വലിയകണ്ടം സ്വദേശി (31).

 

Related Articles

Back to top button
error: Content is protected !!