Thodupuzha

ഇടുക്കി ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.08% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 651 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 26

 

ആലക്കോട് 6

 

അയ്യപ്പൻകോവിൽ 10

 

ബൈസൺവാലി 16

 

ചക്കുപള്ളം 15

 

ചിന്നക്കനാൽ 11

 

ഇടവെട്ടി 4

 

ഇരട്ടയാർ 5

 

കഞ്ഞിക്കുഴി 10

 

കാമാക്ഷി 2

 

കാഞ്ചിയാർ 16

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 5

 

കരിങ്കുന്നം 4

 

കരുണാപുരം 9

 

കട്ടപ്പന 23

 

കോടിക്കുളം 2

 

കൊക്കയാർ 1

 

കൊന്നത്തടി 12

 

കുടയത്തൂർ 10

 

കുമാരമംഗലം 21

 

കുമളി 43

 

മണക്കാട് 5

 

മരിയാപുരം 2

 

മൂന്നാർ 2

 

മുട്ടം 5

 

നെടുങ്കണ്ടം 13

 

പള്ളിവാസൽ 8

 

പാമ്പാടുംപാറ 8

 

പീരുമേട് 7

 

പെരുവന്താനം 3

 

രാജാക്കാട് 1

 

രാജകുമാരി 1

 

ശാന്തൻപാറ 1

 

തൊടുപുഴ 26

 

ഉടുമ്പൻചോല 12

 

ഉടുമ്പന്നൂർ 2

 

ഉപ്പുതറ 16

 

വണ്ടൻമേട് 9

 

വണ്ടിപ്പെരിയാർ 16

 

വണ്ണപ്പുറം 22

 

വാഴത്തോപ്പ് 2

 

വെള്ളത്തൂവൽ 12

 

വെള്ളിയാമറ്റം 5

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി സ്വദേശിനികൾ (29, 58, 20).

 

തൊടുപുഴ കാരിക്കോട് സ്വദേശിനി (30).

 

 

Related Articles

Back to top button
error: Content is protected !!