Thodupuzha

ഇടുക്കി ജില്ലയില്‍ 431 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 431 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.52% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 362 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 18

 

ആലക്കോട് 1

 

അറക്കുളം 10

 

അയ്യപ്പൻകോവിൽ 6

 

ബൈസൺവാലി 11

 

ചക്കുപള്ളം 7

 

ചിന്നക്കനാൽ 2

 

ഇടവെട്ടി 3

 

ഏലപ്പാറ 4

 

ഇരട്ടയാർ 9

 

കഞ്ഞിക്കുഴി 12

 

കാമാക്ഷി 3

 

കാഞ്ചിയാർ 12

 

കരിമണ്ണൂർ 6

 

കരിങ്കുന്നം 11

 

കരുണാപുരം 12

 

കട്ടപ്പന 16

 

കോടിക്കുളം 11

 

കൊക്കയാർ 1

 

കൊന്നത്തടി 32

 

കുടയത്തൂർ 1

 

കുമാരമംഗലം 8

 

കുമളി 3

 

മണക്കാട് 6

 

മാങ്കുളം 1

 

മരിയാപുരം 14

 

മൂന്നാർ 1

 

മുട്ടം 10

 

നെടുങ്കണ്ടം 10

 

പള്ളിവാസൽ 6

 

പാമ്പാടുംപാറ 7

 

പെരുവന്താനം 1

 

രാജാക്കാട് 5

 

രാജകുമാരി 3

 

സേനാപതി 16

 

തൊടുപുഴ 31

 

ഉടുമ്പൻചോല 6

 

ഉടുമ്പന്നൂർ 14

 

ഉപ്പുതറ 6

 

വണ്ടൻമേട് 10

 

വണ്ടിപ്പെരിയാർ 4

 

വണ്ണപ്പുറം 21

 

വാത്തിക്കുടി 31

 

വാഴത്തോപ്പ് 8

 

വെള്ളത്തൂവൽ 15

 

വെള്ളിയാമറ്റം 6

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കുമാരമംഗലം ഏഴല്ലൂർ സ്വദേശി (17).

 

തൊടുപുഴ സ്വദേശിനി (17).

 

വണ്ണപ്പുറം മുണ്ടൻമുടി സ്വദേശിനി (22).

 

ഏലപ്പാറ ചോറ്റുപാറ സ്വദേശിനി (33).

 

 

Related Articles

Back to top button
error: Content is protected !!