Thodupuzha

ഇടുക്കി ജില്ലയില്‍ 164 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 164 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.96% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 266 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 1

 

അറക്കുളം 1

 

ചക്കുപള്ളം 1

 

ഇരട്ടയാർ 8

 

കഞ്ഞിക്കുഴി 6

 

കാമാക്ഷി 4

 

കാഞ്ചിയാർ 7

 

കരിമണ്ണൂർ 3

 

കരിങ്കുന്നം 2

 

കരുണാപുരം 4

 

കട്ടപ്പന 16

 

കോടിക്കുളം 2

 

കൊക്കയാർ 5

 

കൊന്നത്തടി 1

 

കുടയത്തൂർ 8

 

കുമാരമംഗലം 1

 

മണക്കാട് 13

 

മരിയാപുരം 4

 

മുട്ടം 9

 

നെടുങ്കണ്ടം 6

 

പാമ്പാടുംപാറ 3

 

പീരുമേട് 1

 

പെരുവന്താനം 3

 

പുറപ്പുഴ 2

 

രാജാക്കാട് 1

 

തൊടുപുഴ 16

 

ഉടുമ്പൻചോല 1

 

ഉടുമ്പന്നൂർ 3

 

ഉപ്പുതറ 1

 

വണ്ടൻമേട് 1

 

വണ്ടിപ്പെരിയാർ 3

 

വണ്ണപ്പുറം 11

 

വാത്തിക്കുടി 10

 

വാഴത്തോപ്പ് 3

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കരിമണ്ണൂർ സ്വദേശി (1).

 

തൊടുപുഴ കരിങ്കുന്നം സ്വദേശിനി (16).

 

 

Related Articles

Back to top button
error: Content is protected !!