Thodupuzha

ഇടുക്കി ജില്ലയില്‍ 292 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 292 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.63% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 233 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 6

 

ആലക്കോട് 2

 

അറക്കുളം 9

 

അയ്യപ്പൻകോവിൽ 1

 

ബൈസൺവാലി 2

 

ചക്കുപള്ളം 4

 

ചിന്നക്കനാൽ 1

 

ഇടവെട്ടി 4

 

ഏലപ്പാറ 1

 

ഇരട്ടയാർ 6

 

കാമാക്ഷി 6

 

കാഞ്ചിയാർ 2

 

കരിമണ്ണൂർ 10

 

കരിങ്കുന്നം 3

 

കരുണാപുരം 8

 

കട്ടപ്പന 9

 

കൊക്കയാർ 4

 

കൊന്നത്തടി 4

 

കുടയത്തൂർ 4

 

കുമാരമംഗലം 11

 

കുമളി 8

 

മരിയാപുരം 2

 

മൂന്നാർ 7

 

മുട്ടം 8

 

നെടുങ്കണ്ടം 8

 

പള്ളിവാസൽ 3

 

പാമ്പാടുംപാറ 3

 

പീരുമേട് 5

 

പെരുവന്താനം 8

 

പുറപ്പുഴ 7

 

രാജാക്കാട് 1

 

രാജകുമാരി 11

 

സേനാപതി 1

 

തൊടുപുഴ 28

 

ഉടുമ്പൻചോല 3

 

ഉടുമ്പന്നൂർ 20

 

ഉപ്പുതറ 3

 

വണ്ടിപ്പെരിയാർ 21

 

വണ്ണപ്പുറം 12

 

വാത്തിക്കുടി 12

 

വാഴത്തോപ്പ് 15

 

വെള്ളത്തൂവൽ 4

 

വെള്ളിയാമറ്റം 5

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (21).

 

കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (19).

 

കരുണാപുരം കൊച്ചറ സ്വദേശിനി (52)

 

ഉപ്പുതറ മുത്തൻപടി സ്വദേശിനി (50).

 

കൊക്കയാർ സ്വദേശി (24).

 

 

Related Articles

Back to top button
error: Content is protected !!