Obit
മുത്തിയുണ്ടയാർ പരേതനായ മുണ്ടകപറമ്പിൽ എം.എ. ചന്ദ്രന്റെ ഭാര്യ ജയാ ചന്ദ്രൻ (76)നിര്യാതയായി
മുട്ടം: മുത്തിയുണ്ടയാർ പരേതനായ മുണ്ടകപറമ്പിൽ എം.എ. ചന്ദ്രന്റെ ഭാര്യ ജയാ ചന്ദ്രൻ (76 )നിര്യാതയായി. വ്യാഴം രാവിലെ 10 മണിക്ക് മുട്ടം സിബി ഗിരി പള്ളി പാരീഷ് ഹാളിൽ പൊതു ദർശനത്തിന് വച്ച ശേഷം ഉച്ചക്ക് 1.30 ന് തൊടുപുഴ പൊതു സ്മശാനത്തിൽ സംസ്ക്കരിക്കും. മക്കൾ. സൂരജ് ചന്ദ്രൻ . സീനിയർ ക്ലാർക്ക് അറക്കുളം പഞ്ചായത്ത് , ചാന്ദിനി ചന്ദ്രൻ . മരുമക്കൾ: സി ജെയ് ഗോവിന്ദ് കോതമംഗലം, ഷാജി രാജ് കൊട്ടാരക്കര.