Obit

കാവന പരുന്താനിയില്‍ ജോണ്‍ കുര്യന്‍ (87) നിര്യാതനായി

വാഴക്കുളം: കാവന പരുന്താനിയില്‍ ജോണ്‍ കുര്യന്‍ (87) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 11ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: അന്നക്കുട്ടി, മീങ്കുന്നം കല്ലേല്‍ കുടുംബാഗം. മക്കള്‍: മേരി, ലീല, ഷാജി, സില്‍വി. മരുമക്കള്‍: പരേതനായ മാത്യു, ജോര്‍ജ്, ഷിന്റോ, ജോണ്‍.

Related Articles

Back to top button
error: Content is protected !!