Obit

ഏഴല്ലൂര്‍ മടത്തിനാല്‍ ജോസ് ചാക്കോ ( ജോസഫ് 73) നിര്യാതനായി

തൊടുപുഴ: ഏഴല്ലൂര്‍ മടത്തിനാല്‍ ജോസ് ചാക്കോ ( ജോസഫ് 73) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 1.30 ന് ഏഴല്ലൂര്‍ സെന്റ്.സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ : ഫിലോമിന ജോസ് നെടിയശാല വാഴപ്പിള്ളില്‍ കുടുംബാംഗം. മക്കള്‍: സിനി, സിമി. മരുമക്കള്‍: സാജന്‍ വര്‍ഗീസ് മുട്ടത്ത് ചിറ്റൂര്‍ (ഫയര്‍ ഫോഴ്‌സ് കല്ലൂര്‍ക്കാട്),അജയ് ജോസഫ് കാച്ചിറയില്‍ മുത്തോലപുരം(പി.എച്ച്.സി പാലക്കുഴ)

Related Articles

Back to top button
error: Content is protected !!