Obit

അറക്കുളം തേക്കുംകാട്ടില്‍ ജോസഫ് ഇട്ടിയവിര (98) നിര്യാതനായി

അറക്കുളം :തേക്കുംകാട്ടില്‍ ജോസഫ് ഇട്ടിയവിര (98) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 3ന് അറക്കുളം സെന്റ്. മേരീസ് പുത്തന്‍പള്ളിയില്‍. ഭാര്യ: പരേതയായ മേരി തൊടുപുഴ മനിയാനിക്കല്‍ കുടുംബാഗം. മക്കള്‍: സി. അന്നക്കുട്ടി എഫ്എംഎ (മദര്‍ സുപ്പീരിയര്‍, സലേഷ്യന്‍ കോണ്‍വെന്റ് ആന്ധ്രാ പ്രദേശ് ), അബ്രാഹം, സി. തെരേസ ജോസഫ് എഫ് എം എ (സലേഷ്യന്‍ കോണ്‍വെന്റ് മുംബൈ), കുര്യാച്ഛന്‍ , ജോസ് (ഏഞ്ചല്‍ റബ്ബേഴ്‌സ് ),മേരി, ആനി, ലൂസി, മോളി. മരുമക്കള്‍: ബ്രിജിത്ത് സിറിയക്ക് തെക്കേടത്ത്, ലാലിവയലുങ്കല്‍,ജോയിച്ചന്‍ പാലമറ്റത്തില്‍, ബെന്നിച്ചന്‍ പടിയാനിക്കല്‍, സാം തുരുത്തിപാറ, മാത്യു അത്തിക്കല്‍, പരേത ത്രേസ്യാമ്മ പുള്ളിക്കാട്ടില്‍.

 

Related Articles

Back to top button
error: Content is protected !!