Obit

ഊരക്കാട്ട് ജോസഫ് സേവ്യർ (85) നിര്യാതനായി

വണ്ടമറ്റം :ഊരക്കാട്ട് ജോസഫ് സേവ്യർ (85) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച നാലു മണിക്ക് വണ്ടമറ്റം സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ ത്രേസ്യമ്മ കുറുമ്പാലമറ്റം വട്ടക്കുടിയിൽ കുടുംബാംഗം. .മക്കൾ : മേഴ്സി, ബേബി ( എം.ജി. യൂണിവേഴ്സിറ്റി Rtd), ക്രിസ്റ്റീന (സ്റ്റാഫ്നേഴ്സ് ബാംഗ്ലൂർ ,), മനോജ്, മരുമക്കൾ : ജോയി കാരുവേലിൽ തൊമ്മൻ കുത്ത്, ജെയിൻ ആക്കപ്പടിക്കൽ (ന്യൂമാൻ കോളേജ്, തൊടുപുഴ), തങ്കച്ചൻ കുത്തനാപള്ളി Rtd Airforce), വാഴത്തോപ്പ്, സിനി മാടവന ( ഗാഡിയൻ കൺട്രോൾ സ് , തൊടുപുഴ ) .

Related Articles

Back to top button
error: Content is protected !!