Thodupuzha

അനിൽ പനച്ചുരാൻ കാവ്യസംഗമം 18 – ന്

മൂലമറ്റം : കേരള കോൺഗ്രസ്‌ എം സംസ്കാരവേദി യുടെ ആഭിമുഖ്യത്തിൽ

പ്രശസ്ത കവി അനിൽ പനച്ചുരാൻ സ്മരണാഞ്ജലി യായി ജനുവരി 18 ചൊവ്വ വൈകിട്ടു 7 മണി മുതൽ ഓൺലൈൻ ആയി  “കാവ്യ സംഗമം “. നടത്തുന്നു. പ്രമോദ് നാരായണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. വേദി പ്രസിഡന്റ്‌ ഡോ. വർ ഗീസ് പേരയിൽ അദ്യക്ഷത വഹിക്കും. പ്രശസ്ത കവി  ഗിരീഷ് പുലിയൂർ മുഖ്യ പ്രഭാഷണം നടത്തും. ഡോ.പഴകുളം സുഭാഷ്, ഡോ. മണക്കാല ഗോപാലകൃഷ്ണൻ, പ്രവീൺ ഇറവങ്കര, ഡോ.എ കെ അപ്പുക്കുട്ടൻ,  ഡോ. സുമ സിറിയക്ക്, ആലിസ് ടീച്ചർ, നിർമ്മല ടീച്ചർ,

ഗീത വിജയൻ, സുധാമണി ടീച്ചർ, വടയക്കണ്ടി നാരായണൻ, സതീഷ് നായർ,

ബഷീർ വടകര,  ഡോ. ഗിഫ്റ്റി എൽസ വര്ഗീസ്, നൗഷാദ് കോഴിക്കോട്,

ജിജോയ് ജോർജ്, മിലിൻഡ് തോമസ്, തോമസ് കാവാലം, ബാബു ടി ജോൺ,

അഡ്വ.മനോജ്‌ മാത്യു എന്നിവർ കവിതകൾ ആലപിക്കുകയും അനുസ്മരണ പ്രസംഗങ്ങൾ നടത്തുകയും ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ റോയി ജെ കല്ലറങ്ങാട്ട് ,  കൺവീനർ രാജു കുന്നക്കാട് എന്നിവർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!