Obit

കളമശേരി സ്ഫോടം: കെ.എ ജോണിന്റെ സംസ്‌കാരം ഇന്ന്

തൊടുപുഴ: കളമശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വണ്ടമറ്റം കുളങ്ങരത്തൊട്ടിയില്‍ കെ.എ ജോണിന്റെ (76-റിട്ട.റവന്യു ഉദ്യോഗസ്ഥന്‍) സംസ്‌കാരം ചൊവ്വാഴ്ച നടക്കും. രാവിലെ 9 മുതല്‍ വണ്ടമറ്റത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം 11.30ന് യഹോവ സാക്ഷികളുടെ ഏറ്റുമാനൂര്‍ ചെറുവാണ്ടൂരുളള സേമിത്തെരിയില്‍. ഭാര്യ: ലില്ലി ജോണ്‍(നെടുമറ്റം സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ). മക്കള്‍: ലിജോ, ലിജി, ലിന്റോ. മരുമക്കള്‍: മിന്റു, സൈറസ്, റീന.

 

Related Articles

Back to top button
error: Content is protected !!