Obit

കല്ലൂര്‍ക്കാട് മരുതൂര്‍ മങ്കുത്തേല്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ കാര്‍ത്ത്യായനി(86) നിര്യാതയായി

കല്ലൂര്‍ക്കാട്: മരുതൂര്‍ മങ്കുത്തേല്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ കാര്‍ത്ത്യായനി(86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ബാബു, തങ്കമണി, പുഷ്പ, ഓമന, പരേതനായ സാബു, ഷൈല, ബിജു. മരുമക്കള്‍: ഷൈബ ബാബു, ഗോപി, സോമന്‍, പരേതയായ സിനി, സോമന്‍, അഞ്ജു, ബിജു.

 

Related Articles

Back to top button
error: Content is protected !!