Obit

കല്ലൂര്‍ക്കാട് നെടുങ്കല്ലേല്‍ ജേക്കബ് എന്‍.ജെ (കാക്കു-77) നിര്യാതനായി

കല്ലൂര്‍ക്കാട്: നെടുങ്കല്ലേല്‍ (ഇകോളക്കല്‍) ജേക്കബ് എന്‍.ജെ (കാക്കു-77) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ: ഏലിയാമ്മ കല്ലൂര്‍ക്കാട് വട്ടക്കുഴിയില്‍ കുടുംബാഗമാണ്. മക്കള്‍: ജെമിന്‍, സെബാസ്റ്റ്യന്‍. മരുമക്കള്‍ : ചിഞ്ചു പേഴത്തിങ്കല്‍ മുള്ളരിങ്ങാട്, ഡിംപിള്‍ ഊട്ടുകുളത്തില്‍ പാലാ

 

Related Articles

Back to top button
error: Content is protected !!