ChuttuvattomObitThodupuzha

കാഞ്ഞിരമറ്റം ഇഞ്ചക്കാട്ട് വേണുഗോപാല്‍ കെ (71) നിര്യാതനായി

തൊടുപുഴ: കാഞ്ഞിരമറ്റം ഇഞ്ചക്കാട്ട് വേണുഗോപാല്‍ കെ(71) നിര്യാതനായി. പരേതന്‍ റിട്ട സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ ശ്യാമള കുമാരി. മക്കള്‍: പ്രസാദ് വി, പ്രശാന്ത് വി, പ്രമോദ് വി. മരുമക്കള്‍: ശ്രീലക്ഷ്മി,സ്വാതി. സഹോദരി: ഗീത ഇഞ്ചക്കാട്ട്, തൊടുപുഴ കാഞ്ഞിരമറ്റം

 

Related Articles

Back to top button
error: Content is protected !!