KarimannorObit

കരിമണ്ണൂര്‍ പനച്ചിക്കല്‍ ഔസേപ്പ് മത്തായി(95) നിര്യാതനായി

കരിമണ്ണൂര്‍: പനച്ചിക്കല്‍ ഔസേപ്പ് മത്തായി(95) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പരേതയായ ത്രേസ്യ, വാഴത്തോപ്പ് പൂന്തുരുത്തില്‍ കുടുംബാഗമാണ്. മക്കള്‍: മേരി, മത്തച്ചന്‍, പരേതനായ പാപ്പച്ചന്‍, ചിന്നമ്മ, ഫാ.ജെയിംസ് പനച്ചിക്കല്‍ (വികാരി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ചര്‍ച്ച്, പൊന്നന്താനം ), സിസ്റ്റര്‍ മരിയ ഗ്രേസ് (മദര്‍ സൂപിരിയര്‍ എഫ് സി സി, കറുകടം) , പരേതനായ ജോസ്,ബെന്നി ജോസഫ്. മരുമക്കള്‍: പരേതനായ വര്‍ഗീസ് കുരികുന്നേല്‍ വാഴത്തോപ്പ്, റീത്താമ്മ വട്ടക്കുന്നേല്‍ വണ്ടമറ്റം, ഹെലന്‍ താന്നിക്കല്‍ വാഴക്കുളം, സണ്ണി പഴയിടത്ത് പന്നൂര്‍, ജെന്‍സി ജോസ് (സ്റ്റാഫ് നേഴ്സ് സൗദി) തോട്ടത്തില്‍ തൊമ്മന്‍കുത്ത്

Related Articles

Back to top button
error: Content is protected !!