ChuttuvattomKarimannur

ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പ്രകൃതി പഠന ക്യാമ്പ് ഒരുക്കി കരിമണ്ണൂര്‍ സ്‌കൂള്‍

കരിമണ്ണൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി ത്രിദിന നേച്ചര്‍ ക്യാമ്പ് ചിന്നാര്‍ വന്യജീവി സാങ്കേതത്തില്‍ ആരംഭിച്ചു. നേച്ചര്‍ ക്യാമ്പിനായുള്ള യാത്ര കരിമണ്ണൂര്‍ സി.ഐ മനോജ് കെ. ഗോപി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു പ്രസംഗിച്ചു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ എ.എസ്.ഐ മുഹമ്മദ് അനസ്, പി. കെ. അഞ്ജു, അധ്യാപകരായ സെല്‍ജോ ജോസഫ്, അല്‍ഫോന്‍സാ വര്‍ക്കി എന്നിവര്‍ പ്രകൃതി പഠന ക്യാമ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!