Thodupuzha

കർഷക കോൺഗ്രസ് (എസ് ) തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ്‌ ആയി ശ്രീ പി കെ സജീവനെ തെരഞ്ഞെടുത്തു

തൊടുപുഴ : കോൺഗ്രസ് (എസ്) യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ നേതൃ യോഗം കാരിക്കോട് ചേർന്നു. കർഷക കോൺഗ്രസ് (എസ് ) തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ്‌ ആയി ശ്രീ പി കെ സജീവനെ തെരഞ്ഞെടുത്തു. കാർഷിക സമരങ്ങളെ കൂടുതൽ ശക്തിപെടുത്താൻ ആവശ്യമായ സമരങ്ങൾ ഇടതു പക്ഷ മുന്നണിയോട് ചേർന്നു നിന്ന് നടപ്പാക്കും എന്ന് അദ്ദേഹം അറിയിച്ചു.ജില്ലാ ജനറൽ സെക്രട്ടറി എം. മനോജ്‌കുമാർ  ഉദ്ഘാടനം. മറ്റു നേതാക്കൾ ആയ കെ കെ ഭാസ്കരൻ, ഹരികുമാർ തോപ്പിൽ, റോഷൻ സർഗം, ജെയ്സൺ തേവലത്തിൽ, ഡാലിഷ് മൈക്കിൾ ജിതിൻ പാങ്കാവിൽ, കിരൺ നായർ  എന്നിവർ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!