Obit

കാവക്കാട് പിച്ചാപ്പിള്ളില്‍ പി.എം. പൈലി (93)നിര്യാതനായി

പോത്താനിക്കാട്: കാവക്കാട് പിച്ചാപ്പിള്ളില്‍ പി.എം. പൈലി (93)നിര്യാതനായി. പരേതന്‍ സെന്റ് മേരീസ് സ്‌ക്കൂള്‍ ഹൈസ്‌ക്കൂള്‍ മുന്‍ അധ്യാപകനും പൊതു പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: ത്രേസ്യാക്കുട്ടി തെക്കേക്കര കുടുംബാഗം. സംസ്‌കാരം വ്യാഴാഴ്ച 2.30ന് കാവക്കാട് സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: സണ്ണി (മാത്യു), പരേതനായ ജോണ്‍സണ്‍, ജെസ്സി, ഷാജി (ജോസ്), ജോമോന്‍ (ജോര്‍ജ്ജ്), ടോമി. മരുമക്കള്‍ : വില്‍സണ്‍ കുരിശിങ്കല്‍ (മൂവാറ്റുപുഴ), ഡാലി വലരിയില്‍ (മൈലക്കൊമ്പ്), മോളി പൂവന്‍ (കാരിമറ്റം), ബെറ്റി കൂറ്റപ്പിള്ളില്‍ (പോത്താനിക്കാട്), ഷിന്റ കൂറ്റാരപ്പിള്ളില്‍ (പാലാ).

 

Related Articles

Back to top button
error: Content is protected !!