Obit

കോലാനി ചുങ്കം കണ്ടത്തില്‍ കെ.ജെ ജോസഫ് (69) നിര്യാതനായി

 

കോലാനി :ചുങ്കം കണ്ടത്തില്‍ റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ജെ ജോസഫ് (69) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 4ന് ചുങ്കം സെന്റ്. മേരീസ് ക്നാനായ പള്ളിയില്‍. ഭാര്യ: പരേതയായ ആനിയമ്മ (റിട്ട. നേഴ്‌സ് )ഉഴവൂര്‍ കോയിത്തറ കുടുംബാഗം. മക്കള്‍ :അനുമോള്‍ (നേഴ്‌സ് ), സുനുമോള്‍ (നേഴ്‌സ്, യു.എസ്.എ ). മരുമക്കള്‍ :ഉണ്ണി ഫിലിപ്പ് (ബിസിനസ് ), റിനാള്‍ ജോസ് (യു.എസ്.എ).

Related Articles

Back to top button
error: Content is protected !!