ChuttuvattomObit

തെക്കുംഭാഗം ഇരട്ട പ്ലാക്കല്‍ ജോസഫിന്റെ ഭാര്യ കൊച്ചുത്രേസ്യ ജോസഫ് (74) നിര്യാതയായി

തെക്കുംഭാഗം: ഇരട്ട പ്ലാക്കല്‍ ജോസഫിന്റെ ഭാര്യ കൊച്ചുത്രേസ്യ ജോസഫ് (74) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 11.30 ന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത തെക്കുംഭാഗം കോട മുള്ളില്‍ കുടുംബാംഗം. മക്കള്‍: ബിനി(ലണ്ടന്‍),ബിനോയ് (ദുബായ്), ബിന്‍സി .മരുമക്കള്‍: സണ്ണി വടക്കന്‍ (മാള), ആന്‍സി ബിനോയ് മാങ്കിലേട്ട് (അതിരമ്പുഴ), സജി തോക്കനാട്ട്(മുള്ളരിങ്ങാട്)

Related Articles

Back to top button
error: Content is protected !!