Obit

കുടയത്തൂര്‍ കൈപ്പക്കവല മാളിയേക്കല്‍ ശങ്കരപ്പിള്ള (62) നിര്യാതനായി

കുടയത്തൂര്‍: കൈപ്പക്കവല മാളിയേക്കല്‍ ശങ്കരപ്പിള്ള (62) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ: സുനിത ഉടുമ്പന്നൂര്‍ താഴത്തുവിളമ്പാശ്ശേരില്‍ കുടുബാഗം. മക്കള്‍: അജേഷ്, അനില്‍, അരവിന്ദ്.

Related Articles

Back to top button
error: Content is protected !!