ChuttuvattomThodupuzha

കെ.പി.എം.എസ് ജില്ലാ നേതൃയോഗം വെളളിയാഴ്ച്ച

തൊടുപുഴ: കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്) ജില്ലാ നേതൃയോഗം ഓഗസ്റ്റ് 11ന് നടക്കും. വെളളിയാഴ്ച്ച 12ന് തൊടുപുഴ വ്യാപാര ഭവനിലാണ് യോഗം നടത്തുവാന്‍ തീരുമാനിച്ചു. നേതൃയോഗം കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സാബു കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ. സനീഷ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജന്‍, ശിവന്‍ കോഴിക്കമാലി, സുനീഷ് കുഴിമറ്റം തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!