Obit

മണക്കാട് കല്ലമ്പിള്ളില്‍ പി. ഡി. കൃഷ്ണന്‍ നായര്‍ (70) നിര്യാതനായി

മണക്കാട്: കല്ലമ്പിള്ളില്‍ പി. ഡി. കൃഷ്ണന്‍ നായര്‍(റിട്ട. ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് ഡ്രൈവര്‍ 70) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പില്‍ ഭാര്യ: ഉഷാദേവി. മക്കള്‍: പരേതനായ ഉണ്ണികൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ (ഗോപന്‍ മാക്‌സ് ലൈഫ് ), ശ്രീദേവി (അറക്കുളം ഗ്രാമപഞ്ചായത്ത് ), മരുമക്കള്‍: സൗമ്യ, വിജിത, ഗിരീഷ് (ഐ റ്റി ഡി പി )

 

Related Articles

Back to top button
error: Content is protected !!