ObitVengallur

കെഎസ്ഇബി റിട്ട. ഓവര്‍സിയര്‍ വേങ്ങത്താനത്ത് വിലാസിനി ഗോവിന്ദന്‍കുട്ടി (73) നിര്യാതയായി

വെങ്ങല്ലൂര്‍: വേങ്ങത്താനത്ത് പരേതനായ ഗോവിന്ദന്‍കുട്ടിയുടെ ഭാര്യ കെഎസ്ഇബി റിട്ട. ഓവര്‍സിയര്‍ വിലാസിനി (73) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 9 ന് വീട്ടുവളപ്പില്‍. പരേത വാളകം ചീനം കുഴിയില്‍ കുടുംബാഗം. മക്കള്‍: ശ്രീനി, ശ്രീജന്‍ (ദുബായ്). മരുമക്കള്‍ :ബിന്ദു ,സരിത

Related Articles

Back to top button
error: Content is protected !!